മലനാട് റിവർ ക്രൂയിസ് പദ്ധതിയൊരുങ്ങുന്നു... അതിവേഗം
ഏഴ് പുഴകളെ കോർത്തിണക്കി 197 കി.മി യാത്ര ചെയ്ത് ഓരോ പ്രദേശത്തെയും സംസ്കാരവും പൈതൃകവും കലാരൂപങ്ങളും രുചിഭേദങ്ങളും ലോകത്തിന് പരിചയപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണ് മലനാട് റിവർ ക്രൂയിസ് പദ്ധതി നടപ്പിലാക്കുന്നത്